Wed, Jul 15, 2026
36.1 C
Dubai

കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...

മലപ്പുറത്ത് മതിൽ ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ വ്യക്‌തിക്ക്‌ പെട്രോൾ പമ്പിന്...

ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള...

പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...

പണിമുടക്ക്; തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ

മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ. സിഐടിയു, എസ്‌ടിയു, എഐടിയുസി പ്രവർത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവർ യാസർ അറാഫത്തിന് നേരെ...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി

മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി അബ്‌ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം

പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ...
- Advertisement -