കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം
കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര...
യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് (45) വെട്ടേറ്റത്. അയൽവാസിയായ സുഹൃത്ത് അഷ്റഫാണ് (55) ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ...
കെൻസ കെട്ടിടത്തിന് ലൈസൻസ്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി
വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് ശിക്ഷാനടപടികൾ...
ഹരിദാസന് വധം; 6 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ 6 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്റ്റ്...
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ
കാസർഗോഡ്: സർക്കാർ ഉറപ്പുകൾ പാലിക്കുക, സുപ്രിംകോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ. 'കേരളം കാസർഗോഡേക്ക്' എന്ന പേരിലാണ് സംസ്ഥാന...
സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
വടകര: പുതുപ്പണത്തെ വാടക വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സ്ത്രീകൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ആക്രമണം നടത്തുന്നതറിഞ്ഞ്...
വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ
വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ...
നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
മലപ്പുറം: നിലമ്പൂരിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. നിലമ്പൂരിനടുത്ത് നാരോക്കാവിൽ മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്മഹത്യാ ശ്രമം നടത്തുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ്...







































