മലപ്പുറത്ത് തേനീച്ച കുത്തേറ്റ കർഷകൻ മരിച്ചു
മലപ്പുറം: മമ്പാട് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ...
തിരൂരിൽ കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു; പദ്ധതി വിജയം
തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ...
ഗവ.മെഡിക്കൽ കോളേജിലെ ആകാശപാത ഫെബ്രുവരിയിൽ തുറക്കും
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ...
കെഎസ്ആർടിസി വിമാനത്താവള സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല; പ്രതിഷേധം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം. കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച...
ബേക്കൽ- കോവളം ജലപാത; ജില്ലയിൽ രണ്ട് റെഗുലേറ്റർ കൂടി നിർമിക്കും
നീലേശ്വരം: ബേക്കൽ- കോവളം ദേശീയ ജലപാതയ്ക്കായി ജില്ലയിൽ പുതുതായി രണ്ട് റഗുലേറ്റർ കൂടി നിർമിക്കണം. നീലേശ്വരം-ചിത്താരി പുഴകളിലായി ഡെൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി നടത്തിയ ജലസന്തുലിതാവസ്ഥാ പഠനത്തിലാണ് (വാട്ടർ ബാലൻസ് സ്റ്റഡി) ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇരു...
വാരാന്ത്യ ലോക്ക്ഡൗൺ; വാളയാറിൽ കർശന പരിശോധന നടത്താൻ പോലീസ്
പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാളയാര് അതിര്ത്തിയിൽ കേരള പോലീസ് കര്ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ്...
കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില് നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്.
യൂത്ത് ലീഗ് സംസ്ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച...
അട്ടപ്പാടിയില് കോവിഡ് ബാധിച്ച് ബാലൻ മരിച്ചു; കോട്ടത്തറ ആശുപത്രിക്കെതിരെ പ്രതിഷേധം
പാലക്കാട്: അട്ടപ്പാടിയില് കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ചു. അബ്ബണ്ണൂര് ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന് സ്വാദിഷാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ്...







































