പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...
മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം
തരിയോട്: മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം. തരിയോട് തയ്യിൽ കോളനിയിലെ മിനിക്കാണ് (36) ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മിനിയുടെ തലക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ കോളനിയിൽ എത്തിയ...
ചപ്പക്കാട് യുവാക്കളുടെ തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടും യുവാക്കളുടെ തിരോധനത്തെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ്...
പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ്; ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് കെഎസ്ആർടിസി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും...
ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്....
എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല; സമര പ്രഖ്യാപനം
കാസർഗോഡ്: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല. 2020ൽ മൂളിയാറിൽ തറക്കല്ലിട്ട പദ്ധതി ഇപ്പോഴും കടലാസിൽ തന്നെയാണ്. ഇതിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം. മുളിയാർ പഞ്ചായത്തിൽ...
പരിശോധിക്കാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ലാബിനെതിരെ അന്വേഷണം
കോഴിക്കോട്: പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ റീജനൽ പബ്ളിക് ഹെൽത്ത് ലാബിനെതിരായ പരാതിയിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ...
കാർ അപകട കേസ് ഒഴിവാക്കാൻ കൈക്കൂലി; പോലീസുകാരന് എതിരെ നടപടി
കോഴിക്കോട്: കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കൃജേഷിനെതിരെയാണ്...







































