Sun, May 10, 2026
35 C
Dubai

കാട്ടാനശല്യം രൂക്ഷമായി; രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്

വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്. കര്‍ണാടക വനത്തില്‍ നിന്നും കന്നാരംപുഴ കടന്നെത്തുന്ന ആനകളെ തുരത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ കാവൽ ശക്‌തമാക്കിയത്. ശശിമല പാടത്ത് കൊയ്‌ത്തിന് പാകമായ...

മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു

കണ്ണൂർ: മാവോയിസ്‌റ്റ് കബനീദളം നേതാവ് സാവിത്രി എന്ന രജിതയെ (33) അമ്പായത്തോട്, അടയ്‌ക്കാത്തോട്, രാമച്ചി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്‌പി എവി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്....

പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ

പാലക്കാട്: പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ്...

ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. പരിയാരപുരം ഒട്ടുപുറത്തെ കെപി ഇസ്‌മായിൽ (29) ആണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് 25 ഗ്രാം എംഡിഎംഎയും 77 മില്ലീഗ്രാം എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ട്. പ്രതി ലഹരിമരുന്നുകൾ...

കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു

കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി...

പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപ തട്ടി; മൂന്ന് പേർ പിടിയിൽ

മലപ്പുറം: പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്‌തഫ (24), മങ്കട വെള്ളില സ്വദേശി...

ഗുരുതര ക്രമക്കേടുകൾ; കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി

കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ...

അമ്പലവയൽ മുഹമ്മദിന്റെ കൊല; സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്

വയനാട്: അമ്പലവയൽ ആയിരംകൊല്ലിയിൽ മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കും പെൺകുട്ടികൾക്കും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരൂഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ്...
- Advertisement -