കാസർഗോഡ് മെഡിക്കൽ കോളേജ്; ഒപി പ്രവർത്തനം ഇന്ന് തുടങ്ങും
കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഒപി പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ അക്കാദമിക് ബ്ളോക്കിലാണ്...
ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ
കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്സ്പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ്...
വഖഫ് നിയമനം: തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; മലപ്പുറത്ത് ഇന്ന് നേതൃയോഗം
മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമാണെന്ന വിലയിരുത്തലിലാണ്...
കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി; തുടർനടപടിയില്ല
എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ റീടെൻഡർ നടപടി തുടങ്ങിയില്ല. ജലസേചന വകുപ്പിനെതിരെ തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ച കരാർ കമ്പനിയെ കോടതി തള്ളി രണ്ടുമാസം കഴിഞ്ഞിട്ടും റീടെൻഡർ നടപടികൾ വൈകുകയാണ്. ഇത് സംബന്ധിച്ചെടുത്ത...
ഭ്രാന്തൻനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: എരമം പുല്ലുപാറ, എരമം സൗത്ത് തെക്കേക്കര പ്രദേശങ്ങളിൽ ഭ്രാന്തൻനായയുടെ കടിയേറ്റ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഗുരുതര പരിക്ക്.
ഞാറാഴ്‌ച രാവിലെയാണ് സംഭവം. പുല്ലുപാറ, കാനായി റേഡിന് സമീപം താമസിക്കുന്ന പികെ വിപിൻ കുമാർ, പിവി...
വയനാട് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.
ഇവർ യുഎഇയിൽ നിന്ന് വന്ന ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്
കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ അറ്റകുറ്റപ്പണി...
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ നാളെ മുതൽ ഒപി ആരംഭിക്കുന്നു
കാസര്‍ഗോഡ്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിക്കുന്നു. പണി പൂര്‍ത്തിയായ അക്കാദമി ബ്ളോക്കിലാണ് തിങ്കളാഴ്‌ച മുതല്‍ ഒപി പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് ആദ്യ...








































