Tue, May 12, 2026
29 C
Dubai

ഭിന്നശേഷിക്കാരിയുടെ പണം കവർന്നു; പ്രതി പിടിയിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയുടെ പണം പിടിച്ചുപറിച്ച പ്രതി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്‌ച ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. ലോട്ടറി കച്ചവടം നടത്തുന്നതിനിടെ സ്‌ത്രീയുടെ കയ്യിലുണ്ടായിരുന്ന...

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണം; വിദഗ്‌ധ സമിതിയെ നിയോഗിച്ചു

മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സർക്കാർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ...

കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു

വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...

ഫറോക്കിലെ ഹാർഡ്‌വെയർ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്: ഫറോക്കിലെ ഹാർഡ്‌വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഫറോക്ക് നഗരസഭയിൽ ഉൾപ്പെടുന്ന പേട്ട തുമ്പപ്പാടം 'പെർഫെക്‌ട് മാർക്കറ്റിങ്' എന്ന ഹാർഡ്‌വെയർ മൊത്തവ്യാപാര സ്‌ഥാപനത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ...

തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം

മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...

ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

പാലക്കാട്: ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഗതാഗത നിയന്ത്രണം. കൽപ്പാത്തി പഴയ പുഴപ്പാലത്തിന്റെ കൈവരി മാറ്റി സ്‌ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിലേക്കുള്ള ഇരുവശത്തേയും റോഡുകളാണ് അടച്ചത്. ഈ മാസം 26 വരെ നിയന്ത്രണം തുടരും. ഇതുവഴിയുള്ള...

പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം

കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ്...

കാതടിപ്പിക്കും ഹോൺ; വയനാട്ടിൽ ഓപ്പറേഷൻ ഡെസി ബെല്ലിൽ പിടികൂടിയത് 138 വാഹനങ്ങൾ

വയനാട്: 'ഓപ്പറേഷൻ ഡെസി ബെല്ലി'ന്റെ ഭാഗമായി വയനാട് ജില്ലയിൽ വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കാതടിപ്പിക്കുന്ന ശബ്‌ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ വർധിച്ചതോടെ കേൾവിത്തകരാർ പോലുള്ള പ്രശ്‌നങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.  ഇത്തരത്തിൽ...
- Advertisement -