ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കാണാതായി; മൂന്ന് കസ്‌റ്റംസ് സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ
മലപ്പുറം: ഇലക്‌ട്രോണിക്‌സ് ഉപകരണത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പരിശോധനക്കിടെ കാണാതായി. സംഭവത്തിൽ മൂന്ന് കസ്‌റ്റംസ് സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ. ഒരാഴ്‌ച മുൻപ് വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സ്...
കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ വിജിലൻസിന്റെ പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ പിടിയിൽ. കാസർഗോഡ് ചെങ്കളയിലെ കൃഷി ഓഫിസറും എറണാകുളം സ്വദേശിയുമായ അജിയാണ് പിടിയിലായത്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ്...
കണ്ണൂർ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു
കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ച ആൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ...
പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം; കെകെ രമക്ക് എതിരായ കേസ് തള്ളി
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തിൽ കെകെ രമക്ക് എതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് തള്ളി. കെകെ രമക്ക് എതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി...
ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...
കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ അറസ്‌റ്റിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്‌മിൻ എന്നിവരെ മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി.
എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സഹിതമാണ് പ്രതികളെ...
തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത്...
ഒറ്റപ്പാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസ് അടർന്നുവീണു; വയോധികയ്‌ക്ക് പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്‌റ്റാൻഡ് ചുമരിലെ ടൈൽസ് അടർന്നുവീണ് വയോധികയ്‌ക്ക് പരിക്കേറ്റു. പാലപ്പുറം സ്വദേശിയായ വയോധികക്കാണ് ദേഹത്തേക്ക് ടൈൽസ് വീണ് നിസാര പരിക്കേറ്റത്.
ബസ് സ്‌റ്റാൻഡിലെ എയ്ഡ്‌പോസ്‌റ്റിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസാണ് അടർന്നുവീണത്....







































