നോർവേയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കോവിഡ്; സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചു
മലപ്പുറം: നോർവേയിൽ നിന്നെത്തിയ എംബിബിഎസ് വിദ്യാർഥിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. വിദ്യാർഥിയുടെ സ്രവം ഒമൈക്രോൺ സംശയത്തെ തുടർന്ന് ജനിതക പരിശോധനക്ക് അയച്ചു.
നിലവിൽ വിദ്യാർഥി മഞ്ചേരി മെഡിക്കൽ...
നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും
കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം...
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം...
ആശുപത്രികളിലും ഊരുകളിലും സന്ദർശനം; ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ
പാലക്കാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അട്ടപ്പാടിയിൽ എത്തി. തുടർച്ചയായി ഉണ്ടായ ശിശുമരണങ്ങളുടെ പശ്‌ചാത്തലത്തിലാണ് മന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ എത്തിയത്. തുടർന്ന് അഗളി സിഎച്ച്സിയിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു.
കൂടാതെ കോട്ടത്തറ ട്രൈബൽ...
ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; നാല് പേർ പിടിയിൽ
പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി...
മാനന്തവാടി-കോയമ്പത്തൂർ സർവീസുകൾ തിങ്കളാഴ്‌ച മുതൽ
വയനാട്: മാനന്തവാടി-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നു. ആറാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 7.30 ന് മാനന്തവാടിയിൽ നിന്നും പുറപ്പെടുന്ന ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, പന്തലൂർ, ഊട്ടി, മേട്ടുപാളയം വഴി...
കാട്ടുപന്നി ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസം
കോഴിക്കോട്: കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസമെന്ന് പരാതി. നഷ്‌ടപരിഹാര തുക ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിഹസിച്ചതായി റഷീദിന്റെ മകൻ റഹ്‌സിൽ ആരോപിച്ചു. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത...
ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി
വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം...








































