Wed, May 13, 2026
29 C
Dubai

മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി. വരും...

അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്

കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് വാസയോഗ്യമല്ലെന്ന് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്. ഭൂമിക്കടിയിൽ ശക്‌തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്നതിനാൽ കെട്ടിടത്തിന്റെ തകർച്ചയ്‌ക്ക് വരെ കാരണമാകാമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ടിൽ...

കാട്ടുപന്നി ആക്രമണം; ജില്ലയിൽ കർഷകൻ മരിച്ചു

പാലക്കാട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കർഷകൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മംഗലത്തിന് സമീപം നേർച്ചപ്പാറയിലാണ് കർഷകനെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ പൈതൽമലയിൽ മാണി(70) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ്...

ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ്; സംഘം പ്രവർത്തിക്കുന്നത് പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെ ഉൾപ്പെടുത്തി 

മലപ്പുറം: നിലമ്പൂരിൽ ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ് നടത്തി രണ്ട് പേർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയുമാണ് യുവാക്കൾ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. തുച്‌ഛമായ പണം, ഭക്ഷണം,...

ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ച് സ്‌പീഡ്‌ ബാരിയറുകൾ; പൗരസമിതി പ്രതിഷേധിച്ചു

ചങ്ങരംകുളം: ഹൈവേകളിൽ സ്‌പീഡ്‌ ബാരിയറുകൾ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ്‌ നിരന്തരം ലംഘിക്കുന്ന കാഴ്‌ചയാണ്‌ ഒട്ടുമിക്ക ഹൈവേകളിലും നമുക്ക് കാണാൻ കഴിയുക. നിയമത്തെ സംബന്ധിച്ചും പൊതുസമൂഹ നൻമക്ക് വേണ്ടി കോടതികൾ നടത്തുന്ന ഉത്തരവുകൾ...

പീഡന പരാതി; കാസര്‍ഗോഡ് സര്‍വ്വേ റെക്കോര്‍ഡ് ഉദ്യോഗസ്‌ഥനെതിരെ നടപടി

കാസര്‍ഗോഡ്: പീഡന പരാതിയെ തുടർന്ന് ജില്ലയിലെ സർവ്വേ & ലാൻഡ് റെക്കോർഡ് അസിസ്‌റ്റന്റ് ഡയറക്‌ടർ ഓഫിസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ് കെവി തമ്പാന് സ്‌ഥലം മാറ്റം. ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ സെൻട്രൽ...

കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്‌ദുൾ ജലീല്‍ എന്നിവരിൽ നിന്നുമാണ്...

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

പാലക്കാട്: പ്രശസ്‌ത സാംസ്‌കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്‌ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എഎ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്‌കാരിക സാമൂഹിക രം​ഗത്തെ...
- Advertisement -