Wed, May 13, 2026
29 C
Dubai

പുഴക്കാട്ടിരി മണ്ണുംകുളത്തെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്‌തു

മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. കുറ്റിക്കാട്ടിൽ മൊയ്‌തീനെ (62) ആണ് ഭാര്യ സുലൈഖയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

പുതിയങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതിയങ്ങാടിയിലാണ് സംഭവം. ബീച്ച് റോഡിലെ കളത്തിൽ അർഷിക് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. പുതിയങ്ങാടിയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ...

വിദ്യാർഥികൾ നാടുവിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാൽ; കൈയിൽ പണവും സ്വർണവും

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികൾ നാട് വിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാലാണെന്ന് മൊഴി. തങ്ങൾ പരസ്‌പരം ഇഷ്‌ടത്തിൽ ആയിരുന്നെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നെന്നും കുട്ടികൾ കോയമ്പത്തൂർ...

വ്യാജ പീഡനം പരാതി; വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പരാതി വ്യാജമാണെന്ന് വ്യക്‌തമായതോടെയാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ്...

വ്യാജമദ്യ വിൽപന; കോഴിക്കോട് തുഷാർ ബാർ അടച്ചുപൂട്ടി-വ്യാപക പരിശോധന തുടരും

കോഴിക്കോട്: ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോഴിക്കോട് തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. പിടികൂടിയ വ്യാജ മദ്യം...

ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ആലത്തൂർ സ്‌കൂളിലെ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേൽപ്പാലം ഡിസംബറിൽ തുറക്കും

കാസർഗോഡ്: തീരദേശ ജനതയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഡിസംബർ അവസാനത്തോടെ നാടിന് സമർപ്പിക്കും. കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. നിയമകുരുക്കിലും ചുവപ്പുനാടയിലുംപെട്ട് പദ്ധതിയുടെ പ്രവർത്തനം...

നഴ്‌സിങ് അസിസ്‌റ്റന്റിന് നേരെ രോഗിയുടെ കയ്യേറ്റം; ബീച്ച് ആശുപത്രിയിൽ പ്രതിഷേധം

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റിനെ രോഗി കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് അരമണിക്കൂർ...
- Advertisement -