വയനാട് ജില്ലയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു
കൽപ്പറ്റ: കനത്ത മഴയെ തുടർന്നുള്ള അപകടസാധ്യതകൾ മുന്നിൽക്കണ്ട് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് കലക്‌ടർ ഡിആർ മേഘശ്രീ ഉത്തരവിട്ടു. ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ...
സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; സഹപ്രവർത്തകന് പരിക്ക്
താമരശ്ശേരി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ദേശീയപാത 766 കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക്പോസ്‌റ്റിന് സമീപം ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു അപകടം. വയനാട് നടവയൽ സ്വദേശി അരുൺ ആണ്...
മക്കളുടെ വിവാഹദിനത്തിൽ മറ്റൊരു കുടുംബത്തിനും തണലായി എൻപി അഷ്‌റഫ്
പൊന്നാനി: സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹവും നടത്തി നൈതല്ലൂർ സ്വദേശി എൻപി അഷ്റഫ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയ മാതൃകയായി.
തന്റെ രണ്ട് പെൺമക്കളായ ഡോ. അമൽ,...
കാസർഗോഡ് റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം
കാസർഗോഡ്: ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ളസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ്...
താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിക്ക് ഉൾപ്പടെ പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്....
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് സൂചന. ദേശയീയപാത അധികൃതരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു...
കനത്ത മഴ, റെഡ് അലർട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ,...
കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
തളിപ്പറമ്പ്: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പിടിപി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്.
തുടർന്ന്...








































