Wed, May 13, 2026
29 C
Dubai

ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...

പാലക്കാട് വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്. ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്‌പ്രസിൽ കടത്തുകയായിരുന്ന...

മഴ കുറഞ്ഞു; പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

പാലക്കാട്: മഴ കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്ന് ഈ മാസം 18 മുതൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിലവിൽ അണക്കെട്ടുകൾ...

നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ...

ഗോത്രജനത കൂട്ടായ്‌മ കാസർഗോഡ് കളക്‌ട്രേറ്റ് ഉപരോധിച്ചു

കാസർഗോഡ്: കൃഷിഭൂമി എത്രയും വേഗം വിതരണം ചെയ്യന്നമെന്നാവശ്യപെട്ട് കാസർഗോഡ് കളക്‌ട്രേറ്റിന് മുന്നിൽ ഗോത്രജനത കൂട്ടായ്‌മ ഉപരോധ സമരം നടത്തി. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുമായി മുദ്രാവാക്യങ്ങൾ വിളിച്ചാണ് ആദിവാസികൾ കളക്‌ട്രേറ്റ് ഉപരോധിച്ചത്. 'ആശിക്കും ഭൂമി...

‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ

കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ്‌ അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...

മഴ വില്ലനായി; നെല്ലുണക്കാൻ തമിഴ്‌നാട്ടിൽ നിന്ന് യന്ത്രമെത്തിച്ച് കർഷകർ

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ...

കോഴിക്കോട് കെഎസ്ആർടിസി; കെട്ടിടത്തിൽ നിന്നും ഒഴിയാൻ കടയുടമകൾക്ക് നോട്ടീസ്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. കെടിഡിഎഫ്‌സിയാണ് കടയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്...
- Advertisement -