സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കം; കാറിടിപ്പിച്ചു വീഴ്‌ത്തി-യുവാവ് പിടിയിൽ
പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലത്ത് ഇന്ന് രവിലെയാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ചോദിച്ച ആളെയാണ് വാഹനമിടിപ്പിച്ചത്. തുടർന്ന് യുവാവിനെ കാറിന്റെ...
മലപ്പുറത്ത് പീഡനത്തിന് ഇരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയൽവാസി അറസ്‌റ്റിൽ
മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ചു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം. ഒക്‌ടോബർ 20ന് ആണ് ആരുടേയും സഹായമില്ലാതെ മുറിക്കുള്ളിൽ വെച്ച് യൂട്യൂബ് നോക്കി പെൺകുട്ടി പ്രസവിച്ചത്....
ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒന്നര വർഷം മുമ്പും പീഡനത്തിന് ഇരയായതായി പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുൻപ് ബന്ധുവും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി...
കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തു; പ്രതിഷേധം ശക്‌തം
പാലക്കാട്: കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തതിനെതിരെ പ്രതിഷേധം. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായി കാട്ടാനയുടെ ജഡം ഒഴുകിയെത്തിയിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടത്തിന്...
കണ്ണൂരിൽ ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: ജില്ലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാൾടെക്‌സ് ജങ്ഷനിലെ സിഗ്‌നലിൽ ഇന്ന് ഉച്ചയ്‌ക്ക് 2.45ന് ആണ് അപകടം. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറി ഇറങ്ങിയതിനാൽ...
കുഴിയിൽ വീണ് യാത്രക്കാരന്റെ മരണം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു
കോഴിക്കോട്: താമരശേരി റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാറുകാരൻ റോഡിലെ...
കുട്ടിയാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തുരത്തി തള്ളയാന
പാലക്കാട്: കാട്ടാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി. അട്ടപ്പാടി ചിണ്ടക്കി കെട്ടിലാണ് അപകടം ഉണ്ടായത്. തള്ളയാനയ്‌ക്കൊപ്പം എത്തിയ രണ്ട് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈ ആണ് കമ്പിവേലിയിൽ കുടുങ്ങിയത്. തുടർന്ന്, വനംവകുപ്പ് അധികൃതർ...
കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു
വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ...







































