Wed, May 13, 2026
29 C
Dubai

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്‌ഥലത്തെ...

കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്

പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ്‌ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന...

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും

കൽപ്പറ്റ: ഒരാഴ്‌ചത്തെ ഇടവേളക്ക്‌ ശേഷം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച മുതൽ തുറന്ന്‌ പ്രവർത്തിക്കും. ശക്‌തമായ കാലവർഷത്തെ തുടർന്നാണ്‌ സൂചിപ്പാറ, ചെമ്പ്രാപീക്ക്‌, മീൻമുട്ടി, കുറുവ എന്നീ കേന്ദ്രങ്ങൾ അടച്ചിട്ടത്‌. ഇവ തുറക്കുന്നതോടെ...

കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക്‌ ഗുരുതര പരിക്ക്

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക്‌ ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്....

പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു; മിഴി തുറക്കുക 60,000 ദീപങ്ങൾ

കണ്ണൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു. പത്തേക്കറിലെമ്പാടുമായി സ്‌ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്‌തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. പ്രകാശത്തിന്റെ ഉൽസവമായ ദീപാവലിക്കു മുൻപ്‌ തന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ...

ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു; ജ്വല്ലറി ജീവനക്കാരന് എതിരെ പരാതി

കണ്ണൂർ: ജ്വല്ലറി ജീവനക്കാരൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. പണം നഷ്‌ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്‌ഥാപനത്തിലെ...

ബീവറേജസ് ജീവനക്കാരൻ 31 ലക്ഷം രൂപയുമായി മുങ്ങി

പാലക്കാട്: ബീവറേജസ് ജീവനക്കാരൻ പണവുമായി മുങ്ങി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് കളക്ഷൻ തുകയുമായി മുങ്ങിയത്. 31 ലക്ഷം രൂപയുമായാണ് ഇദ്ദേഹം ഒളിവിൽ പോയത്. നാല് ദിവസത്തെ കളക്ഷൻ തുക ബാങ്കിലടക്കാൻ പോയതായിരുന്നു...

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ

കണ്ണൂർ: കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയച്‌ഛൻ അറസ്‌റ്റിൽ. നാല് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. വീട്ടിൽ ആളില്ലാത്ത സമയത്ത് അച്‌ഛന്റെ സഹോദരൻ പെൺകുട്ടിയ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്...
- Advertisement -