Wed, May 13, 2026
29 C
Dubai

ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി

വയനാട്: ബത്തേരിയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി. രാത്രി 8.45ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം....

കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ച് ചെന്നൈ ഐഐടി സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിഭാഗം...

ആറളം സ്‌കൂളിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ആറളം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ ആറളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇതിന് മുൻപ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത...

കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ; സന്ദർശകർക്ക് വിലക്ക്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ. വെങ്കുളത്തുമാട് പ്രദേശത്തെ തടാകത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിമാനത്താവളത്തിന്റെ പിറക് വശത്തെ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണ് വെങ്കുളത്തുമാട്. വർഷങ്ങൾക്ക് മുൻപ്...

മണ്ണാർക്കാടും അട്ടപ്പാടിയിലും കനത്ത മഴ; നടപ്പാലവും റോഡും ഒലിച്ചുപോയി

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയിൽ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. മണ്ണാർക്കാട് മേഖലയ്‌ക്ക്...

കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം-അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ...

ആറളം സ്‌കൂളിൽ ശുചീകരണത്തിനിടെ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: ആറളത്ത് സ്‌കൂളിൽ ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കൂളിന്റെ...

മലവെള്ളപ്പാച്ചിൽ; വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

അലനല്ലൂർ: കനത്ത മഴയെ തുടർന്ന് വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പുഴയിലെ മരക്കുറ്റിയിൽ ജഡം കുടുങ്ങി കിടക്കുന്നത്...
- Advertisement -