Wed, May 13, 2026
29 C
Dubai

കോഴിക്കോട് സ്ളാബ് അപകടം; ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് സ്ളാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന തമിഴ്‌നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. ഇതോടെ...

വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായി തിരച്ചിൽ

മലപ്പുറം: ജില്ലയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശേരിയിൽ ഷാക്കിറ(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. കൂടാതെ...

പ്ളസ് വൺ സീറ്റുകളില്ല; കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലയിലെ പ്ളസ് വൺ സീറ്റുകളുടെ കുറവ് സർക്കാർ പരിഹരിക്കാത്തതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ പുതിയ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് കോടതിയോട്...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ്; ടെൻഡർ നടപടി പൂർത്തിയായി

കാസർഗോഡ്: കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാത ടെൻഡർ നടപടി പൂർത്തിയായി. 26ന് ടെൻഡർ തുറക്കും. നേരത്തെ പാതയുടെ മെക്കാഡം ടാറിങ് വൈകുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം വിരാമം ഇട്ടാണ്‌ റോഡ്‌...

തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...

മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്. വിമാനത്താവളത്തിന് അകത്തും...

പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...

എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി

ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
- Advertisement -