Thu, Aug 6, 2026
37.5 C
Dubai

കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ

കോഴിക്കോട്: ജില്ലയിൽ വാക്‌സിനേഷനിൽ മികച്ച നേട്ടം. ഇതുവരെ 91.61 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. 31,22,160 ഡോസ് വാക്‌സിനാണ്...

പട്ടാമ്പിയിലെ ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ

പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പ് നടത്തിയ പണവുമായി  സ്‌ഥാപനത്തിന്റെ ഉടമ മനോഹരൻ മുങ്ങിയതായാണ് പരാതി ഉയരുന്നത്. നൂറിലധികം പേർ തട്ടിപ്പിന്...

പോലീസിന്റെ പെരുമാറ്റ ചട്ടം; പ്രത്യേക പരിശീലനം നൽകും

കാസർഗോഡ്: പോലീസിന്റെ പെരുമാറ്റ ചട്ടങ്ങളിൽ മാറ്റം വരുത്താൻ പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. കാസർഗോഡ് ജില്ലാ മേധാവിയുടെ കാര്യാലയത്തിൽ പരാതി പരിഹാര അദാലത്തിൽ...

ഹൈക്കോടതി വിധി; മലപ്പുറത്ത് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ

മലപ്പുറം: ജില്ലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45, നോർത്ത് ഡിവിഷൻ പരിധിയിൽ 43 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നത്. കൃഷിയിടങ്ങളിൽ മറ്റും വ്യാപകമായി...

അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്

കണ്ണൂർ: അമൃത് പദ്ധതികളുടെ നടത്തിപ്പിൽ വിജയം കൈവരിച്ച് കണ്ണൂർ കോർപറേഷൻ. 38 പദ്ധതികളാണ് കണ്ണൂർ കോർപറേഷൻ നടപ്പിലാക്കുന്നത്. ഇതിനായി 225.65 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 140.57 കോടി രൂപ ചിലവഴിച്ച് 24...

മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം,...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന്...

പ്രളയ ബാധിതർക്ക് സഹായധനം; കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി റിപ്പോർട്

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് സ്‌ഥിരീകരണം. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട്...
- Advertisement -