വയനാട്ടിൽ എം വേലായുധൻ സ്മാരക ലൈബ്രറിയുടെ ഉൽഘാടനം 28ന്
കൽപറ്റ: ബ്രഹ്മഗിരിയുടെ പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ എം വേലായുധന്റെ സ്മരണക്കായി പുസ്തകശാല തുടങ്ങുന്നു. 28ന് രാവിലെ 11ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആർ സിന്ധുവാണ് പുസ്തകശാലയുടെ ഉൽഘാടനം നിർവഹിക്കുന്നത്.
ബ്രഹ്മഗിരി വർക്കേഴ്സ് വെൽഫെയർ...
നിര്മാണത്തിലുള്ള വീടിന്റെ സ്ളാബ് തകര്ന്ന് അപകടം; തൊഴിലാളി മരിച്ചു
എടവണ്ണ: നിര്മാണം പുരോഗമിക്കുന്ന വീടിന്റെ സ്ളാബ് തകര്ന്നുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മുര്ഷിദാബാദ് സ്വദേശി സമീര് (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം.
ഒന്നാം നിലയുടെ സ്ളാബില് ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്...
ഡിസിസി പ്രസിഡണ്ട് സ്ഥാനം; മലപ്പുറം കോൺഗ്രസിൽ ഭിന്നത
മലപ്പുറം: ജില്ലയിൽ കോൺഗ്രസിനകത്ത് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി ഭിന്നതയെന്ന് റിപ്പോർട്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായിരുന്ന ആര്യാടന് ഷൗക്കത്തിനെ ഡിസിസി പ്രസിഡണ്ട് ആക്കണമെന്ന്...
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. തിരുവമ്പാടി പോലീസ്...
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്ഡ്
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച്. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. കേസിൽ ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്....
ആദിവാസികളെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം പ്രവർത്തകർ കീഴടങ്ങി
കണ്ണൂർ: ജില്ലയിലെ ആറളത്ത് നിന്ന് ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്.
വീര്പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി...
പശു വെടിയേറ്റ് ചത്ത നിലയില്; പിന്നിൽ നായാട്ട് സംഘമെന്ന് സംശയം
പാലക്കാട്: മലമ്പുഴയില് പശുവിനെ വെടിയേറ്റ് ചത്ത നിലയില് കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില് കണ്ടെത്തിയത്.
പശുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതേതുടര്ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില് പശുവിനെ...
16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്തമാക്കി പോലീസ്. കേസിൽ അറസ്റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്സ്ആപ്പ്...








































