നെൻമേനിയിലെ ജനവാസ മേഖലയിൽ പുലി ഭീതി
പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ്...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി
കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന്...
മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72),...
21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ...
മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം
മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി...
നടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് അടിച്ചു തകർത്തു; മൂന്നു പേർക്ക് പരിക്ക്, യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി യുവാവിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സ്വദേശി സനൽകുമാർ കുടയിൽ ഒളിപ്പിച്ച കൊടുവാളുമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന്...
ജില്ലയിൽ ആറിടത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ തുടരും
വയനാട്: ജില്ലയിൽ ആറ് തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി,തരിയോട്, മൂപ്പൈനാട് മേഖലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വന്നത്. പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ...
കുതിരാനിലെ ഇടതു തുരങ്കത്തിലെ പരീക്ഷണ ഓട്ടം ഇന്ന്
വടക്കഞ്ചേരി: ഓഗസ്‌റ്റ് ഒന്നിന് തുറക്കാനിരിക്കുന്ന കുതിരാനിലെ ഇടതു തുരങ്കത്തിന്റെ പരീക്ഷണ ഓട്ടം ഇന്ന് നടത്തും. വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. പരീക്ഷണ ഓട്ടത്തിൽ...






































