വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ
വടകര: വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാർ (55) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു പേരെ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നിന്ന് കൽപ്പണിക്കായി വിലങ്ങാട്...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ചേക്കും
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് നടപ്പിലാക്കില്ലെന്ന നിലപാടുമായി അധികൃതർ. ഉത്തരവ് പിൻവലിച്ചേക്കുമെന്ന് ദുരന്ത നിവാരണ സമിതി കോ-ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി...
ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി
കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്...
സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ
പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ്...
കാഞ്ഞങ്ങാട് കവർച്ചാ കേസ്; മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കവർച്ചാ കേസിലെ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ. മുഖ്യപ്രതി കാഞ്ഞങ്ങാട് സൗത്ത് ചെർക്കള സ്വദേശി കാരാട്ട് നൗഷാദ് (44), ഇയാളുടെ കൂട്ടാളി എറണാകുളം കടവന്ത്ര സ്വദേശി സിജോ...
ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ് സംഘവും പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...
ഉരുൾപൊട്ടൽ ഭീഷണി: ജില്ലയിലെ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സന്ദർശനം നടത്തി
എടക്കര: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി. തമിഴ്‌നാട് മദ്രാസ് ആർക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എൻഡിആർഎഫ് സേനാംഗങ്ങളാണ് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ മുൻ...
പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി...







































