പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ മോഷണം; 19 പവനും 18,000 രൂപയും കവർന്ന പ്രതികൾ പിടിയിൽ
പെരിന്തൽമണ്ണ: പട്ടാപ്പകൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. കൊട്ടാരക്കര എഴുകോൺ സ്വദേശി ഇടക്കിടം അഭിവിഹാറിൽ അഭിരാജ് (29),...
സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു
കണ്ണൂർ : സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 3 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്കെതിരെ പിരിച്ചു വിട്ടു. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചവർക്ക് കൂട്ടുനിന്നതിനാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ,...
മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ജില്ലയിൽ 13 പേർക്കെതിരെ കേസ്
കാസർഗോഡ് : ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. 2.75 കോടി രൂപയാണ് ഇവർ ബാങ്കിൽ നിന്നും...
കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും
കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ്...
വയനാട്ടിൽ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി, ജാഗ്രതാ നിർദ്ദേശം
വയനാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്‌ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. ശക്‌തമായ മഴ തുടർന്നാൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി...
കോവിഡ് വ്യാപനം; കൂടുതൽ രോഗികൾക്കുള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും
കോഴിക്കോട്: ജില്ലയിലെ കോർപറേഷനിൽ 50ൽ കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും. കൂടാതെ 30 രോഗികളിൽ കൂടുതലുള്ള നഗരസഭാ, പഞ്ചായത്ത് പരിധിയിലെ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ പെടും. ജില്ലയിൽ...
ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് ചാലിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ ചാലിയാറിലേക്ക് വലിയ രീതിയിലാണ് വെള്ളം എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ തന്നെ പോത്തുകല്ല് പനങ്കയം പാലത്തിന് താഴെ 12...
കോവിഡ് ഉയരുന്നു; താമരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന താമരശ്ശേരി പഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസും,...







































