വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം
ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...
വേനൽമഴ വടക്കൻ കേരളത്തിലേക്ക്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: വേനൽമഴ വടക്കൻ കേരളത്തിലേക്ക്. കടുത്ത ചൂടിന് ആശ്വാസമായാണ് വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ വേനൽമഴ എത്തുന്നത്. വെള്ളിയാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ്...
മീനങ്ങാടിയിൽ ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ; 8 കേസുകളിലെ പ്രതി
വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ...
വയനാട് സുഗന്ധഗിരി മരംകൊള്ള; രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ. കെപി സജിപ്രസാദ്, എംകെ വിനോദ് കുമാർ എന്നിവർക്ക് എതിരെയാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ്...
കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേർ പിടിയിൽ
കൽപ്പറ്റ: വയനാട് പോലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയെന്ന് റിപ്പോർട്. കോയമ്പത്തൂരിലെ പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പോലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്‌ണഗിരി സ്വദേശി എംജെ...
രാഹുൽ ഗാന്ധി എംപി വയനാട്ടിൽ; കൽപ്പറ്റയിൽ വൻ റോഡ് ഷോ
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി എംപിയുടെ റോഡ് ഷോ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക...
ഹോസ്‌റ്റൽ അന്തേവാസികളെ ബോധപൂർവം മാറ്റി? സിദ്ധാർഥന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുന്നു. സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്‌റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമക്കും ഉൽസവത്തിനും...
സിദ്ധാർഥന്റെ മരണം; രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി. സിദ്ധാർഥനെ മർദ്ദിച്ച 13ആം പ്രതി രഹൻ ബിനോയ്, 18ആം...







































