Wed, Apr 29, 2026
39 C
Dubai

മൂന്ന് ദിവസം മുമ്പ് വയനാട് ആർടിഒക്ക് പരാതി നൽകി; സിന്ധുവിന്റെ മരണത്തിൽ ദുരൂഹത നീളുന്നു

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കും മുമ്പ് സിന്ധു മാനന്തവാടി സബ് ആർടിഒ ഓഫിസിലെ അന്തരീക്ഷത്തെപ്പറ്റി പരാതി നൽകിയിരുന്നു. സിന്ധു...

‘സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല’; ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ...

ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്‌മഹത്യയ്‌ക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ നോബില്‍ ആരോപിച്ചു. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്‌ഥരുടെ പകയ്‌ക്ക് കാരണമായെന്നും...

മാനന്തവാടി ആർടിഒ ഓഫിസ് ഉദ്യോഗസ്‌ഥ ജീവനൊടുക്കിയ നിലയിൽ

വയനാട്: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ജീവനൊടുക്കിയത്. സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ളര്‍ക്കാണ്...

തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നായാട്ട് സംഘം പിടിയിൽ

വയനാട്: തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നാല് പേർ അടങ്ങിയ നായാട്ട് സംഘം പിടിയിൽ. വാളാട് സ്വദേശികളായ എടത്തറ കൊല്ലിയിൽ പുത്തൻ മുറ്റം കെഎ ചന്ദ്രൻ, മാക്കുഴി കെസി രാജേഷ് കരിക്കാട്ടിൽ കെസി...

ഇന്ധന വിലവർധന; കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്

കൽപറ്റ: ‘മെഹൻഗായ് മുക്‌ത്‌ ഭാരത് അഭിയാൻ’ (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി...

ലക്കിടിയിൽ തോട് കൈയേറി പാലം നിർമാണം; പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും പൊളിച്ചു നീക്കിയില്ല

വയനാട്: ലക്കിടിയിൽ തോട് കൈയേറി സ്വകാര്യ വ്യക്‌തി നിർമിച്ച പാലം പൊളിച്ചു നീക്കാൻ നടപടിയായില്ല. വയനാട് ലക്കിടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്‌ഥലത്താണ്‌ സ്വകാര്യ വ്യക്‌തി തോട് കൈയേറി അനധികൃതമായി പാലം നിർമിച്ചത്. പാലം...

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്....
- Advertisement -