Fri, Sep 4, 2026
35 C
Dubai

രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ

ന്യൂഡെല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്. ഓഗസ്‌റ്റ് 28ന് നടന്ന...

നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; ആറര ലക്ഷം കവർന്നു

റായ്‌പൂർ: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നടി അലംകൃത സാഹിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്‌ടിച്ചു. ഛത്തീസ്ഗഡിലെ നടിയുടെ വീട്ടിൽ വച്ചാണ് സംഭവം. നടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്‌ടാക്കൾ നടിയെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന്...

യുപിയിൽ പോലീസ് കോൺസ്‌റ്റബിളിന് നേരെ വെടിവെപ്പ്; പിന്നിൽ അജ്‌ഞാതർ

ലക്‌നൗ: പോലീസ് കോൺസ്‌റ്റബിളിന് നേരെ ഉത്തർപ്രദേശിൽ അജ്‌ഞാതരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയോടെ യുപിയിലെ ഭഗ്പത്‌ ജില്ലയിലാണ് സംഭവം ഉണ്ടായത്. രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിൽ 43,263 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,263 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തേക്കാൾ 2,358 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ...

മത വിശ്വാസത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം; ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മത വിശ്വാസത്തിനുള്ള അവകാശത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശമാണെന്ന് വ്യക്‌തമാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ വിനായക ചതുർഥി ആഘോഷങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി ഇക്കാര്യം...

കർഷകസമരം വെല്ലുവിളിയാകില്ല; ബിജെപി അധികാരം നിലനിർത്തുമെന്ന് അരവിന്ദ് മേനോൻ

ന്യൂഡെൽഹി: കർഷകസമരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുമായി യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സംസ്‌ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അരവിന്ദ് മേനോൻ പറഞ്ഞു. ബിജെപി...

ജഡ്‌ജിയുടെ കൊലപാതകം; രണ്ട് എഫ്ഐആറുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെല്‍ഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് എഫ്ഐആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌ത്‌ സിബിഐ. ജൂലൈ 29നും ആഗസ്‌റ്റ് 13നും ഫയല്‍ ചെയ്‌ത മോഷണക്കേസുകളിലെ രണ്ട് എഫ്ഐആറുകളാണ്...

നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന നടത്തുമെന്ന് കർണാടക

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ ജാഗ്രത കടുപ്പിച്ച് കർണാടക. ഇതിന്റെ ഭാഗമായി മൈസൂരു, ചാമരാജനഗർ എന്നീ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് നിപ ലക്ഷണങ്ങൾ...
- Advertisement -