Fri, Sep 4, 2026
35 C
Dubai

ബ്രാഹ്‌മണർക്ക് എതിരായ പരാമർശം; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ബ്രാഹ്‌മണർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ് കുമാര്‍ ബാഗേൽ അറസ്‌റ്റിൽ. ഛത്തീസ്‌ഗഡ് പോലീസാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. ബ്രാഹ്‌മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ്...

അഴിമതി നിരോധന നിയമം; വകുപ്പുകൾ പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: മന്ത്രിമാർക്കും പൊതു പ്രവർത്തകർക്കും അനുകൂലമായി അഴിമതി നിരോധന നിയമത്തിലെ നടപടികൾ പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ. അന്വേഷണം നടത്താൻ സംസ്‌ഥാന ഡിജിപിയുടെയും സിബിഐ ഡയറക്‌ടറുടെയും അനുമതി ഇനി മുതൽ നിർബന്ധമാണ്. മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരായ...

പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല

ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ...

മഴ പെയ്യിക്കാൻ ദുരാചാരം; പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടികളെ പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തിച്ചു. മഴ പെയ്യാത്തതിനാൽ ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ദുരാചാരം നടത്തിയത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലായിരുന്നു ഈ സംഭവം. വരള്‍ച്ചക്ക് സമാനമായ അവസ്‌ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു...

ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

കോയമ്പത്തൂർ: ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിന്നംപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി മുഖവും തലയും തകര്‍ന്ന നിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍...

പെഗാസസ്; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ പുതിയ സത്യവാങ്മൂലം സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ...

കർണാലിലെ മഹാപഞ്ചായത്ത്; കർഷകരെ ചർച്ചക്ക് വിളിച്ച് ജില്ലാ ഭരണകൂടം

ചണ്ഡീഗഢ്: കർണാലിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്‌ത കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ കർണാൽ ജില്ലാ ഭരണകൂടം ചർച്ചക്ക് വിളിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് മേധാവി രാകേഷ്...

കർണാലിൽ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ഭരണകൂടം

ഹരിയാന: കർഷകർക്ക് നേരെ കര്‍ണാലിൽ ഉണ്ടായ പോലീസ് നടപടിക്കെതിരെ സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് സമ്മേളനം. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം...
- Advertisement -