Fri, Sep 4, 2026
40 C
Dubai

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...

വയറുവേദനയെ തുടർന്ന് ഓപ്പറേഷൻ; പെൺകുട്ടിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്‌തത്‌ രണ്ടുകിലോ മുടി

ലക്‌നൗ: കൗമാരക്കാരിയുടെ വയറ്റിൽ നിന്ന് ഡോക്‌ടർമാർ രണ്ടുകിലോ മുടി പുറത്തെടുത്തു. ലക്‌നൗവിലെ ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. കലശലായ വയറുവേദനയെ തുടർന്ന് ചികിൽസ തേടി എത്തിയതായിരുന്നു പെൺകുട്ടി. രണ്ടുവർഷമായി കടുത്ത ക്ഷീണവും...

കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി സുപ്രീം കോടതി. ഈ മാസം 11ആം തീയതിക്ക് മുൻപായി മാർഗരേഖ തയ്യാറാക്കണമെന്നാണ് കോടതി നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്....

പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ്...

വിഐപി പരിഗണനയാണോ വേണ്ടത്? സജ്‌ജൻ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കോൺഗ്രസ് മുൻ എംപി സജ്‌ജൻ കുമാറിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻ എംപി ഇടക്കാല ജാമ്യം...

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് റിപ്പോർട്

ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്. കാബൂൾ വിമാന താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്‌ക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടതായാണ്...

ഇന്ത്യൻ സർക്കാരിനെ ഭീകരർക്ക് ഭയം; കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീകരർക്ക് ഭയമാണെന്നും ഗുജറാത്തിലെ ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌നാഥ്...

ആയുധക്കടത്ത് തടയാൻ ഇന്ത്യയുടെ ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’; പാക് അതിർത്തിയിൽ ജാഗ്രത

ന്യൂഡെൽഹി: ഇന്ത്യ- പാകിസ്‌ഥാൻ അതിർത്തിയായ അത്താരിയിൽ കൂടുതൽ സുരക്ഷ. അത്താരിയിലെ സംയോജിത ചെക്ക് പോസ്‌റ്റിൽ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (ആർഡിഇ) സ്‌ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കൾ ഉൾപ്പടെയുള്ള അനധികൃത...
- Advertisement -