ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്.
ഡെല്‍ഹിയില്‍ ഓറഞ്ച്...
അസമിൽ നിലയ്‌ക്കാതെ മഴ; മാറ്റിപാര്‍പ്പിക്കൽ തുടരുന്നു
ഗുവാഹത്തി: വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ നിന്നും കര കയറാനാവാതെ അസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന നിലയ്‌ക്കാത്ത മഴ മൂലം പ്രളയ സമാനമാണ് സംസ്‌ഥാനത്തിന്റെ അവസ്‌ഥ. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചു...
കോവിഡ് ഇന്ത്യ; 33,964 രോഗമുക്‌തി, 41,965 രോഗബാധ, 460 മരണം
ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 41,965 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി.
33,964 പേരാണ് 24 മണിക്കൂറിനിടെ...
വെള്ളപ്പൊക്ക ഭീഷണിയിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ജാഗ്രതാ നിർദ്ദേശം
ഡെൽഹി: വെള്ളപ്പൊക്ക ഭീഷണി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘത്തെ അസമിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസമിൽ മേൽനോട്ടം...
ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്
മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്‌ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
‘വളരെ മനോഹരമായിട്ടുണ്ട്’; ജാലിയൻ വാലാബാഗ് നവീകരണത്തിൽ അമരീന്ദർ സിംഗ്
ന്യൂഡെൽഹി: പ്രതിപക്ഷത്തിന്റെയും ചരിത്രകാരൻമാരുടെയും മറ്റും എതിർപ്പ് ശക്‌തമാകുന്നതിനിടെ ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ...
വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് വൈകിട്ട് ആറ് മണി വരെ നൽകിയത്. ഓഗസ്‌റ്റ് 27ൽ ഒരു കോടി മൂന്ന് ലക്ഷം...
ഇന്ത്യക്കാരുടെ മടങ്ങി വരവ്; ഇന്ത്യയും താലിബാനും ചർച്ച നടത്തി
കാബൂൾ: അഫ്ഗാനിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ഇന്ത്യയും താലിബാനും ദോഹയിൽ വച്ച് ചർച്ച നടത്തിയതായി റിപ്പോർട്. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ നടത്താൻ...








































