Fri, Sep 4, 2026
37 C
Dubai

അസം വെള്ളപ്പൊക്കം; 3.63 ലക്ഷം പേർ ദുരിതത്തിൽ, മരണസംഖ്യ 2

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയസമാന സാഹചര്യത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്‌ടമായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന്...

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്‌ജിമാർ സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും. രാവിലെ 10.30ന് ചീഫ് ജസ്‌റ്റിസ് എന്‍വി...

ക്ഷേത്രങ്ങൾ തുറക്കണം; മഹാരാഷ്‌ട്ര സർക്കാരിനെതിരെ ബിജെപി

ന്യൂഡെല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാന്‍ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് സംസ്‌ഥാനത്ത്‌ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. പൂനെ, നാസിക്, മുംബൈ, താനെ, ഔറംഗാബാദ് തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാടെ മറികടന്നായിരുന്നു...

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; 19കാരി അറസ്‌റ്റിൽ

പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 19കാരി അറസ്‌റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം. ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പേരിൽ പോക്‌സോ വകുപ്പ് ചുമത്തിയാണ് പെട്രോൾ പമ്പ് ജീവനക്കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. അയൽവാസികളായ ഇരുവരും ഓഗസ്‌റ്റ്‌ 26ന്...

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക

ബെംഗളൂരു: കോവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കർണാടക. 7 ദിവസത്തെ ക്വാറന്റെയ്‌നാണ് കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തുന്നത്. നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, 2...

രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ മൂന്നാം തരംഗ സൂചനകൾ; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). മൂന്നാം തരംഗം എത്താൻ ഇനിയും മാസങ്ങൾ ഉണ്ടെന്ന്...

ഹരിയാന സർക്കാരിന് താലിബാനി മനോഭാവം; സഞ്‌ജയ് റാവത്ത്

മുംബൈ: ഹരിയാന സർക്കാരിനും പോലീസിനും താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്ന മനോഭാവം മാറ്റാൻ സർക്കാരും പോലീസും തയ്യാറാവണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു....

കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം

ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അനിശ്‌ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ല. കർഷകരെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ്...
- Advertisement -