Sat, Sep 5, 2026
34 C
Dubai

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച പ്രമേയം ശബ്‌ദ വോട്ടോടെയാണ് സഭ പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ കേരളം ഉൾപ്പടെ ഏഴ്...

‘ആറരക്ക് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുത്’; സർക്കുലറുമായി മൈസൂരു സർവകലാശാല

മൈസൂരു: എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്ന വിവാദ നിർദ്ദേശവുമായി മൈസൂരു യൂണിവേഴ്‌സിറ്റി സർക്കുലർ. വെെകീട്ട് 6.30ന് ശേഷം ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. 250...

‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ

ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,"- രാഹുൽ...

തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര...

കർണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ്; റോഡ് ഉപരോധിച്ച് കർഷകർ

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ ബിജെപി യോഗം തടസപ്പെടുത്താൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് കർഷകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത...

ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എംസി ചാ​ഗ്ളയുടെ അനുസ്‌മരണ...

സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: അടുത്തമാസം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്‌ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്‌ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്‌തമാക്കി. സെപ്റ്റംബർ ഒന്ന്...

മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്. പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ...
- Advertisement -