Sat, Sep 5, 2026
33 C
Dubai

ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നീട്ടികൊണ്ട് പോകരുതെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി. കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടു പോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി. എംഎല്‍എമാരോ എംപിമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍...

കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ സാന്നിധ്യം; ബെംഗളൂരു പോലീസ്

ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗളൂരു പോലീസ്. പതിനഞ്ചിലേറെ നടീ നടൻമാരിലേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്...

ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി

പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...

നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പുകാരുടെ വലയിലായത്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്. നടൻ ആര്യയാണെന്ന വ്യാജേന...

അഫ്ഗാൻ രക്ഷാദൗത്യം; ഡെൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ്

ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്​ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ...

24 മണിക്കൂറിൽ രാജ്യത്ത് 37,593 രോഗബാധിതർ; രോഗമുക്‌തർ 34,169

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 47.6 ശതമാനം വർധനയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. കൂടാതെ 648 പേർ കഴിഞ്ഞ 24...

ഉദ്ദവിനെതിരായ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന റാണെയുടെ ഹരജി ഇന്ന് പരിഗണിക്കും

മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്‍ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉദ്ദവ്...

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് 7 ദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നടപ്പാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്‌....
- Advertisement -