അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6...
24 മണിക്കൂറിൽ 25,467 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.68 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 25,467 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 39,486 ആളുകൾ കോവിഡ്...
പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം
ന്യൂഡെൽഹി: ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ തകരാറും സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ്...
സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും
ന്യൂഡെൽഹി: അഫ്‌ഗാനിൽ കുടുങ്ങിയിരുന്ന 80 ഇന്ത്യക്കാരെ കൂടി കാബൂളിൽ നിന്നും താജികിസ്‌ഥാനിൽ എത്തിച്ചു. ഇവരെ ഇന്ന് വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റ ഉൾപ്പടെയുള്ള 80 പേരാണ്...
കേന്ദ്രമന്ത്രി പശുപതി പരസിന്റെ ദേഹത്ത് മഷിയൊഴിച്ചു
പാറ്റ്‌ന: കേന്ദ്രമന്ത്രി പശുപതി പരസിന് നേരെ മഷി ഒഴിച്ച് പ്രതിഷേധം. മന്ത്രിയുടെ സ്വന്തം മണ്ഡലമായ ഹാജിപൂരിൽ വച്ച് സഹോദര പുത്രനും എൽജെപി നേതാവുമായ ചിരാഗ് പാസ്വാന്റെ അനുയായിയായ യുവതിയാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്.
നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതിന്...
അഫ്ഗാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ നിന്ന് തിങ്കളാഴ്‌ച ഇന്ത്യയിലേക്കെത്തിയ രണ്ട് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഡെൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.
അഫ്‌ഗാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ...
ഡെൽഹി കോവിഡ്; ഇന്ന് റിപ്പോർട് ചെയ്‌തത് 17 കേസുകൾ മാത്രം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 17 കോവിഡ്-19 കേസുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 46,251 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 41 പേർ രോഗമുക്‌തിയും...
മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ
ന്യൂഡെൽഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കുന്നതിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഡയറക്‌ടർ ഓം...








































