രാജ്യത്ത് 35,499 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 39,686
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 35,499 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 9 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതോടെ...
ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ
ജാർഖണ്ഡ്: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ കൊലപാതക കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിൽ ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ പുരോഗതി പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥന്‍...
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം; റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന
ചെന്നൈ: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് പരിശോധന കടുപ്പിച്ച് തമിഴ്‌നാട്. ഇന്ന് മുതൽ സംസ്‌ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ കർശന പരിശോധന നടത്തും. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റോ, കോവിഡ് വാക്‌സിൻ...
കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ സ്‌കൂളുകൾ ഭാഗികമായി തുറക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. നിലവില്‍ പത്ത്, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ തുറക്കാനാണ് തീരുമാനമെന്ന് ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു....
ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ
ലഖ്‌നൗ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് യുപി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത...
കനത്ത മഴയിൽ വിറങ്ങലിച്ച് മധ്യപ്രദേശ്; ശവസംസ്‌കാരം പോലും നടത്താനാകാതെ ജനങ്ങൾ
ഭോപ്പാൽ: വടക്കൻ മധ്യപ്രദേശിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ശവസംസ്‌കാര ചടങ്ങുകൾ പോലും നടത്താനാകാതെ ജനങ്ങൾ വലയുകയാണ്.
വെള്ളിയാഴ്‌ച മരിച്ച കമർലാൽ എന്നയാളുടെ മൃതദേഹം വെള്ളക്കെട്ടിലൂടെ...
ആദ്യ ട്രയൽ റൺ വിജയകരം; ഐഎൻഎസ് വിക്രാന്ത് കൊച്ചി തീരത്തേക്ക് തിരിച്ചെത്തുന്നു
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ആദ്യ ട്രയൽ റൺ വിജയകരം. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ ഷിപ്പ് യാർഡിന്റെ ഡോക്കിൽ...
കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് ശേഷവും തുടരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക്...








































