അടുത്ത തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ; കേശവ് പ്രസാദ് മൗര്യ
ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ ആയിരിക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
"യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഞങ്ങളുടെ സർക്കാർ 2017 മുതൽ...
കോവിഡ് ഇന്ത്യ; 41,096 രോഗമുക്‌തി, 44,643 രോഗബാധ, 464 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 41,096 പേർ രോഗമുക്‌തി നേടിയപ്പോൾ 464 മരണങ്ങളും ഒരു ദിവസത്തിനിടെ...
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം
ഡെൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ആറു മാസങ്ങള്‍ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനമാണ്.
ബംഗാൾ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍...
സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ
ന്യൂഡെല്‍ഹി: ലഡാക്കില്‍ സിന്ധു സര്‍വകലാശാല സ്‌ഥാപിക്കാന്‍ നീക്കം നടത്തി മോദി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമത്തില്‍ വ്യാഴാഴ്‌ച കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു. സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസത്തിനും...
അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി
ബെംഗളൂരു: ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മകൻ ബിവൈ വിജയേന്ദ്ര എന്നിവർ ഉൾപ്പടെയുള്ളവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 17ന് ഹാജരാകണമെന്ന്...
ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം; ആളപായമില്ല
കശ്‌മീർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം. ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും എന്നാൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി....
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...
രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രിക്ക് പാലിക്കാൻ സാധിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സത്യത്തെയും രാജ്യത്തിന്റെ ശബ്‌ദത്തെയും...








































