പെഗാസസ്; ഹിരോഷിമയിലെ അണുബോംബിന് സമമെന്ന് സഞ്‌ജയ് റാവത്ത്
മുംബൈ: പെഗാസസ് ഫോൺ ചോർത്തലിനെ ഹിരോഷിമയിലെ അണുബോംബ് അക്രമണത്തോട് ഉപമിച്ച് ശിവസേനാ എംപി സഞ്‌ജയ് റാവത്ത്. ഹിരോഷിമയില്‍ അണുബോംബ് ആളുകളുടെ ജീവനെടുത്തെങ്കില്‍, പെഗാസസ് സ്വാതന്ത്ര്യത്തെയാണ് കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയക്കാരുടേയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും...
സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം
ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ...
സ്വാതന്ത്ര്യദിനത്തിൽ പരമാവധി ആളുകൾ ദേശീയഗാനം ആലപിക്കണം; പ്രധാനമന്ത്രി
ന്യൂഡെൽഹി : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75മത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടിക്ക് സാംസ്‌കാരിക മന്ത്രാലയം നേതൃത്വം...
നീലച്ചിത്ര നിർമാണം; കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് ജീവനക്കാർ
മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാര്‍. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇവർ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് റിപ്പോര്‍ട്.
രാജ് കുന്ദ്രയടക്കം...
സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം.
"ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല"- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു....
500 രൂപക്ക് വോട്ട്; തെലങ്കാനയിൽ ടിആർഎസ് എംപിക്ക് തടവുശിക്ഷയും പിഴയും
ഹൈദരാബാദ്: വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആർഎസിന്റെ ലോക്‌സഭാ എംപി മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട്...
കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം
ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്‌ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങി നവജ്യോത് സിംഗ് സിദ്ദു. കര്‍ഷകരെ കുറിച്ച് നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്നാണ് ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിന് നേരെ കര്‍ഷകര്‍...
ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനായ ക്‌ളബ്ഹൗസിന്റെ ഉപയോക്‌താക്കളുടെ ഫോൺ നമ്പറുകൾ ചോർന്നതായി റിപ്പോർട്. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖ...







































