Tue, Sep 8, 2026
37 C
Dubai

രാകേഷ് അസ്‌താനയുടെ നിയമനത്തിന് എതിരായ ഹരജി; ഈ മാസം 5ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറലായിരുന്ന രാകേഷ് അസ്‌താനയുടെ ഡെൽഹി പോലീസ് കമ്മീഷണറായുള്ള നിയമനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ ഈ മാസം അഞ്ചിന് സുപ്രീം കോടതി വാദം കേൾക്കും. ജൂലൈ 31ന് വിരമിക്കാനിരിക്കെ ആയിരുന്നു...

വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി

ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ...

സ്‌കൂളുകൾ തുറക്കാൻ ഉത്തരാഖണ്ഡും; ക്ളാസുകൾ നാളെ മുതൽ

ഡെൽഹി: പഞ്ചാബിന് പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വ്യക്‌തമാക്കി. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ളാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8...

തിരിച്ചടി താങ്ങില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേനാ ആസ്‌ഥാന മന്ദിരം ഇടിച്ചു തകർക്കുമെന്ന ബിജെപി എംഎൽഎ പ്രസാദ് ലാഡിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല,...

കോവിഡ് ഇന്ത്യ; 36,946 രോഗമുക്‌തി, 40,134 രോഗബാധ, 422 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,134 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...

അതിർത്തി തർക്കം; ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും

ന്യൂഡെൽഹി: അതിര്‍ത്തി വിഷയത്തില്‍ സമവായ സൂചനകൾ ലഭിച്ചു കൊണ്ടിരിക്കെ ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്‌ മേഖലകളില്‍ നിന്ന് ഘട്ടംഘട്ടമായി ചൈനീസ് സൈന്യം പിൻമാറുമെന്ന ധാരണ ചർച്ചയിലുണ്ടായതായി സൂചനയുണ്ട്. യഥാർഥ നിയന്ത്രണ...

മിസോറാം എംപിക്കെതിരായ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി

ഡെൽഹി: അസം-മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറാം എംപി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദ്ദേശം. എന്നാൽ മിസോറാം പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ ആറ് മരണം

ഇൻഡോർ: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്നും കനത്തമഴ തുടരുന്നു. രാജസ്‌ഥാനിലും മധ്യപ്രദേശിലും റെഡ് അലർട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ...
- Advertisement -