Tue, Sep 8, 2026
35 C
Dubai

ജാർഖണ്ഡിലെ ജഡ്‌ജിയുടെ കൊലപാതകം; അന്വേഷണം ശക്‌തമാക്കി പോലീസ്

റാഞ്ചി: ധൻബാദിലെ ജഡ്‌ജിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം ശക്‌തമാക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) വിവിധ ഇടങ്ങളിലായി 53 ഹോട്ടലുകളിൽ തിരച്ചിൽ നടത്തുകയും, ശനിയാഴ്‌ച രാത്രി മുതൽ...

കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്

ബംഗളൂരു: കർണാടകയിൽ ബാസവരാജ് ബൊമ്മെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴു പേരാണ് ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുക. ബിഎസ് യെദിയൂരപ്പ രാജിവെച്ചതോടെയാണ്...

അസം-മിസോറാം അതിർത്തി തർക്കം; ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടി കേന്ദ്രം

ന്യൂഡെൽഹി: അസം-മിസോറം അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ ഇടപെടൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രണ്ട് സംസ്‌ഥാനങ്ങളുടെയും അതിർത്തി നിർണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് അതിർത്തി നിർണയം നടത്താനുള്ള ആശയം...

രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി

ഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്‌സിൻ രാജ്യത്താകെ വിതരണം ചെയ്‌തു. ഈ മാസം വാക്‌സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മൻസൂഖ്...

രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡെൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ 22 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്...

കോവിഡിന്റെ അടുത്ത തരംഗം ഉറപ്പ്; സിഎസ്ഐആർ തലവൻ

ഹൈദരാബാദ്: കോവിഡിന്റെ അടുത്ത തരംഗം തീർച്ചയായും ഉണ്ടാകുമെന്നും, പക്ഷേ അത് എപ്പോൾ, എങ്ങനെ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ഡയറക്‌ടർ ജനറൽ ഡോ. ശേഖർ...

ബിജെപിയിലേക്ക് ചേക്കേറി മണിപ്പൂർ കോൺഗ്രസ് മുൻ അധ്യക്ഷൻ

ഡെൽഹി: മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഗോവിന്ദാസിന് അംഗത്വം നൽകി. ഗോവിന്ദാസിന്റെ വരവ്...

യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കാൻ ഇന്ത്യ; ചരിത്രത്തിൽ ആദ്യം

ന്യൂഡെൽഹി: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ ഓഗസ്‌റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യയ്‌ക്ക്‌. ഓഗസ്‌റ്റ് 9ന് നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു രാഷ്‌ട്രീയ...
- Advertisement -