യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും...
രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല; വിശദീകരിച്ച് ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് ബിഎസ് യെദിയൂരപ്പ. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ജെപി...
രാജ്യത്ത് സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ
ഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്‌ച മാത്രം ശേഷിച്ചിരിക്കെ സംസ്‌ഥാനത്ത് ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ...
മഹാരാഷ്‍ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ; മരണം 149 ആയി
മുംബൈ: മഹാരാഷ്‍ട്രയില്‍ കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 149 ആയി. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. നൂറോളം പേരെ കാണാതായി. പ്രളയക്കെടുതിയില്‍ വലയുന്ന പ്രദേശങ്ങളില്‍ എത്തിച്ചേരാനുള്ള...
യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ
തിരുവനന്തപുരം: ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനാലാണ് എന്ന് കെസി...
സഭയിൽ വികാരാധീനനായി യെദിയൂരപ്പ; രാജി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്....
പാർലമെന്റിലേക്ക് ട്രാക്‌ടർ ഓടിച്ച് രാഹുൽ ഗാന്ധി; കർഷക സമരത്തിന് ഐക്യദാർഢ്യം
ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലേക്ക് ട്രാക്‌ടറോടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാക്‌ടറിൽ യാത്ര ചെയ്‌താണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. പഞ്ചാബ്, ഹരിയാന...
24 മണിക്കൂറിനിടെ രാജ്യത്ത് 39,361 പേർക്ക് കൂടി കോവിഡ്; 461 മരണം
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 35,968 പേരാണ്...








































