Sat, Nov 14, 2026
27 C
Dubai

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എംപി മുഹമ്മദ്...

കോവിഡ് ഇന്ത്യ; 29,689 പേർക്ക് രോഗബാധ, മരണം 415

ന്യൂഡെൽഹി: നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 42,363...

പെഗാസസ്‌ ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്‌ഥർ എന്നിവരുടേത് ഉൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്ത് വരാനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. റോ, കരസേന, ബിഎസ്എഫ്,...

ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും

കവരത്തി : ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും. നിലവിൽ കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലെത്തുന്നത്. ഒരാഴ്‌ച നീളുന്ന സന്ദർശനത്തിൽ അദ്ദേഹം പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ...

ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ്...

സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം

ന്യൂഡെൽഹി: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസിൽ ശശി തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡെൽഹി റോസ് അവന്യൂ കോടതി വിധി പറയും. ആത്‍മഹത്യ പ്രേരണ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നാണ്...

നീലച്ചിത്ര നിർമാണം; അറസ്‌റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

ന്യൂഡെൽഹി : നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വ്യവസായിയും, ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള...

മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായും...
- Advertisement -