Wed, Sep 9, 2026
42 C
Dubai

അധിര്‍ രഞ്‌ജന്‍ ചൗധരി ലോക്‌സഭാ നേതൃസ്‌ഥാനത്ത് തുടരും

ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവായി അധിര്‍ രഞ്‌ജന്‍ ചൗധരി തുടരും. അധിര്‍ രഞ്‌ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം...

വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി അടിസ്‌ഥാന രഹിതം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കേന്ദ്രത്തിൽ നിന്ന് കൃത്യമായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന സംസ്‌ഥാനങ്ങളുടെ ആരോപണത്തിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലായിൽ ഓരോ സംസ്‌ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുൻകൂട്ടി കൃത്യമായ വിവരം...

ബംഗാളിലെ തിരഞ്ഞെടുപ്പ്; സുവേന്ദു അധികാരിക്ക്​ നോട്ടീസ്​

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട​ കേസിൽ ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന കാലാവധി​ നീട്ടണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിയാണ് ഹരജി നൽകിയത്. തിരഞ്ഞെടുപ്പുമായി...

പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു

ന്യൂഡെൽഹി: പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡെല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വർധിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാരിനുണ്ടാകുന്ന...

ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമെന്ന് ഹൈക്കോടതി. ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി. നിലവിൽ...

കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന

ലക്‌നൗ: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ കൻവാർ തീർഥയാത്രയുമായി യുപി. കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് വിലക്ക് ഏർപ്പെടുത്തിയിട്ടും പിൻമാറാൻ യുപി തയ്യാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്‌ഥലങ്ങളിൽ അനുവദിക്കൂ എന്ന് യുപി...

കോവിഡ് ഇന്ത്യ; 41,000 രോഗമുക്‌തി, 38,792 രോഗബാധ, 624 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,09,46,074 ആയി. 624 മരണങ്ങളും...
- Advertisement -