പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
പുൽവാമ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ്.
ഇവരിൽ നിന്ന്...
വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക്...
കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ
ജയ്‌പൂർ: രാജസ്‌ഥാനിൽ 11 പേർക്ക് കോവിഡ്-19 കാപ്പ വകഭേദം റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്.
ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ...
കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ ഇതിനെ കാണരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ്...
ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ
ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി...
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും
ന്യൂഡെല്‍ഹി: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക്- വി നിര്‍മിക്കും. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 30 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറില്‍...
അസമിലെ ഏറ്റുമുട്ടലുകൾ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു
ഗുവാഹത്തി: അസമിലെ പോലീസ് ഏറ്റുമുട്ടലുകളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ അസമിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 പേരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ...
പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. മുതിർന്ന എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ച നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്ത് കിഷോർ രാഹുൽ...








































