Thu, Sep 10, 2026
35 C
Dubai

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി : രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും, എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന...

അറസ്‌റ്റിലായ ശേഷം സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിട്ടില്ല; അഭിഭാഷകന്റെ വെളിപ്പെടുത്തൽ

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയെ കസ്‌റ്റഡിയില്‍ കഴിയുന്ന ഒരുദിവസം പോലും എന്‍ഐഎ ചോദ്യം ചെയ്‌തിട്ടില്ലെന്ന് അഭിഭാഷകന്‍. 2020 ഒക്‌ടോബർ മാസത്തില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ്‌ ചെയ്യപ്പെട്ടതിന് ശേഷം മരണപ്പെടുന്നതുവരെ എന്‍ഐഎ...

ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം

ന്യൂഡെൽഹി: ഡെൽഹിയിലെ സിബിഐ ഓഫിസ് ആസ്‌ഥാനത്ത് തീപിടുത്തം. നാല് ഫയർ എഞ്ചിനുകൾ സ്‌ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഫിസിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. തീ പടർന്നതിന്റെ...

ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്....

ഹാഫിസ് സെയ്‌ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

ന്യൂഡെൽഹി: ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് സെയ്‌ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ 2009ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ...

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെയാണ് വധിച്ചത്. പുൽവാമയിലെ പുച്ചാൽ പ്രദേശത്താണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്....

ഡെൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടിന്റെ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത്‌ ഫേസ്ബുക്ക് വൈസ് പ്രസിഡണ്ട് അജിത് മോഹൻ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസുമാരായ...

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്‌പിറ്റലിൽ പുലർച്ചെ...
- Advertisement -