വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു
മുംബൈ: വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ...
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഉന്നത ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ച് സേന
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...
ലക്ഷദ്വീപ് സന്ദർശനം; ഇടത് എംപിമാരുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിന് എതിരെ ഇടത് എംപിമാർ സമർപ്പിച്ച ഹരജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എംപിമാരുടെ ഹരജി കഴിഞ്ഞ ദിവസം...
കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100.26 ഉം ഡീസൽ വില 96.11 രൂപയുമായി. തിരുവനന്തപുരത്ത്...
ജെഇഇ മെയിന്‍; പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
ഡെൽഹി: ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്.
മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ പരീക്ഷ ജൂലൈ 27 മുതല്‍...
രാഷ്‌ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്‌ട്രപതിക്ക് കത്ത്
ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രേരിതമായ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്ത്...
ചാരപ്രവർത്തനം; പഞ്ചാബിൽ സൈനിക ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
ഡെൽഹി: ചാരപ്രവർത്തനം നടത്തിയതിന് രണ്ട് സൈനിക ഉദ്യോഗസ്‌ഥർ പഞ്ചാബിൽ അറസ്‌റ്റിൽ. പഞ്ചാബ് പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
അമൃത്‌സറിൽ നിന്നുള്ള ഹർപ്രീത് സിംഗ് (23), ഗുർബെജ് സിംഗ് (23) എന്നിവരാണ് അറസ്‌റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ...
രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു; അപകടകരമെന്ന് കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് പിന്നാലെ രാജ്യത്തെ ഹിൽ സ്‌റ്റേഷനുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് വ്യക്‌തമാക്കി കേന്ദ്രം. എന്നാൽ രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാം തരംഗം...








































