മദ്രാസ് ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ചെന്നൈ: മദ്രാസ് ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്‌ട് കോ ഓർഡിനേറ്റർ ഉണ്ണികൃഷ്‌ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് പാതി കത്തിക്കരിഞ്ഞ...
ഉദ്യോഗസ്‌ഥര്‍ ഗൗനിക്കുന്നില്ല; രാജിവെച്ച് ബിഹാര്‍ മന്ത്രി
പാറ്റ്‌ന: ഉദ്യോഗസ്‌ഥര്‍ അനുസരിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ച് ബിഹാര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മദന്‍ സാഹ്‌നി രാജി വെച്ചു. തനിക്ക് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനവും വീടും ഇഷ്‌ടമാകാതിരുന്നതും രാജിക്കുള്ള കാരണമായെന്ന് മദന്‍...
‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍
ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ളസ് നിലവില്‍ ലോകാരോഗ്യ സംഘടനയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ളസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും...
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 65 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി നേരത്തെ അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന...
തെരുവ് നായകൾക്കും ബഹുമാനം നൽകണം, അവയ്‌ക്കും ഭക്ഷണത്തിന് അവകാശമുണ്ട്; ഹൈക്കോടതി
ന്യൂഡെൽഹി: തെരുവ് നായകൾക്കും കാരുണ്യം, ബഹുമാനം, അന്തസ് എന്നിവക്ക് അർഹതയുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. ഭക്ഷണം ലഭിക്കുന്നതിനു തെരുവ് നായകള്‍ക്കും അത് നൽകുന്നതിന് പൗരൻമാർക്കും അവകാശമുണ്ട്. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരൻമാരുടെ ധാര്‍മികമായ കടമയാണ്. വന്ധ്യംകരിക്കുകയും...
തെളിവില്ല; അഖില്‍ ഗൊഗോയിക്കെതിരെ യുഎപിഎ നിലനിൽക്കില്ല; എന്‍ഐഎ പ്രത്യേക കോടതി
ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എംഎല്‍എയുമായ അഖില്‍ ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി എന്‍ഐഎ പ്രത്യേക കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ രണ്ട് യുഎപിഎ കേസുകളും കോടതി...
സ്‌പുട്‌നിക് ലൈറ്റ്; പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല
ഡെൽഹി: സ്‌പുട്‌നിക് ലൈറ്റ് കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. ഡോ. റെഡ്ഡീസ്...
വാക്‌സിന്‍ വിതരണം; സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കള്‍ വാക്‌സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം.
കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് രാജ്യത്ത് വാക്‌സിൻ...








































