Thu, Sep 10, 2026
36.7 C
Dubai

വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി തേടി കാഡില

ബെംഗളൂരു: ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ സിഡസ് കാഡില അവരുടെ ഡിഎൻഎ കോവിഡ് വാക്‌സിന് 12 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)...

കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്‌മീരിലെ കുല്‍ഗാമില്‍ ബുധനാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. ആയുധധാരികള്‍...

രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ ഉയർച്ച. 48,786 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ...

വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്

ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്‌റ്റേഷനിലാണ്...

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാനുമതി; വാക്‌സിൻ എടുത്തവർക്ക് നൽകണമെന്ന് ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് നിന്നും കൊവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ വാക്‌സിനുകൾ സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. നിലവിൽ യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ...

ഡെല്‍ഹി കലാപം; ഏഴ് പ്രതികൾക്ക് ജാമ്യം

ന്യൂഡെല്‍ഹി: 2020 ഫെ​ബ്രു​വ​രി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഏഴുപേര്‍ക്ക് അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യമായതിനാൽ കോടതി നടപടികള്‍ക്ക് കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിചാരണ അവസാനിക്കുന്നതുവരെ തടവിലിടാന്‍...

ബെംഗളൂരു കലാപം; മുഖ്യ സൂത്രധാരൻ എൻഐഎയുടെ കസ്‌റ്റഡിയിൽ

ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരുവിലെ കെജി ഹള്ളിയിൽ നടന്ന കലാപ കേസിൽ മുഖ്യ സൂത്രധാരനും എസ്‌ഡിപിഐ നേതാവുമായ സയ്യിദ് അബ്ബാസിനെ ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തു. 38കാരനായ ഇയാൾ ഒളിവിൽ...

കോവോവാക്‌സിന് രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കും

ന്യൂഡെല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് കോവിഡ് വാക്‌സിന്‍ സെപ്റ്റംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാകും കോവോവാക്‌സ്. ഒരു ഡോളറിന് താഴെ മാത്രമേ...
- Advertisement -