യമുനയിൽ ജലമലിനീകരണം രൂക്ഷം; ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു
ന്യൂഡെൽഹി : ജലമലിനീകരണം രൂക്ഷമായതിനെ തുടർന്ന് യമുന നദിയുടെ ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു. നദിയിലൂടെ വിഷലിപ്‌തമായ പത നുരഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഡെൽഹി സർക്കാർ മൽസ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി നദിയിലൂടെ...
ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു....
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്
ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലാണ് കേസ്...
ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി
ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്‍ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ കർശനമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശം നല്‍കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി...
ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്‌ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ...
ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു
ന്യൂഡെൽഹി: ജമ്മു ഡ്രോൺ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഡെൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്...
രാജ്യത്ത് മൊഡേണ വാക്‌സിന് അനുമതി
ന്യൂഡെൽഹി: രാജ്യത്ത് മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി...
ജമ്മുവിലെ ഡ്രോൺ ആക്രമണം; പിന്നിൽ ലഷ്‌കറെന്ന് പോലീസ് മേധാവി
ശ്രീനഗർ: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബ ആണെന്ന് ജമ്മു കശ്‌മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്താവളത്തിന് നേരെ നടന്ന...








































