അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം
ന്യൂഡെൽഹി: അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരെ അപേക്ഷിച്ച് അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം. എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട് 'ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ...
ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരൻ; മമതാ ബാനർജി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കര്‍ അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്‌തിയാണ് ദങ്കറെന്ന് മമത ആരോപിച്ചു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും...
ജമ്മുവിൽ കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ അറസ്‌റ്റിൽ
ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ ബഡ്‌ഗമിൽ വച്ച് പോലീസ് പിടിയിലായി. കശ്‌മീർ ഐജി വിജയ് കുമാർ, നദീം അബ്രാറിന്റെ അറസ്‌റ്റ് വാർത്ത സ്‌ഥിരീകരിച്ചു. നടപടി കശ്‌മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ...
വാക്‌സിൻ വിരുദ്ധ ട്വീറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിരുദ്ധ ട്വീറ്റിന് പിന്നാലെ പ്രതിഷേധം ശക്‌തമായതോടെ വിശദീകരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. താന്‍ വ്യക്‌തിപരമായി വാക്‌സിൻ വിരുദ്ധനല്ലെന്നും എന്നാല്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ചെറുപ്പക്കാരിലും കോവിഡ് മുക്‌തരിലും നടത്തുന്ന വാക്‌സിനേഷന്‍ നടപടികളെ...
ട്വിറ്റർ ഭൂപടത്തിൽ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം
ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന ട്വിറ്റർ വീണ്ടും വിവാദത്തിൽ. ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ട്വിറ്ററിന്റെ...
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; നിരവധി പേർക്ക് പരിക്ക്
അഗർത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്. സംസ്‌ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്...
നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത
പാട്യാല: പഞ്ചാബിലെ പാട്യാലയിൽ നായയെ സ്‌കൂട്ടറിന്റെ പുറകിൽ കെട്ടിവലിച്ച് യുവതികൾ. നായയെ കയറുകൊണ്ട് സ്‌കൂട്ടറിന്റെ പുറകിൽ കെട്ടി റോഡിലൂടെ ഓടിച്ചു പോകുന്ന യുവതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പാട്യാല ന്യൂ സെഞ്ച്വറി എൻക്ളേവിലൂടെ രണ്ട്...
കോവിഡ് പ്രതിസന്ധി മറികടക്കാൻ 1.10 ലക്ഷം കോടിയുടെ വായ്‌പാ ഗ്യാരന്റി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ-ടൂറിസം മേഖലക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി...








































