കോവിഡ് കേസുകൾ കുറയുന്നു; ഡെൽഹിയില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍
ഡെൽഹി: കോവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ. തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ കേസുകൾ മാത്രം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇളവുകൾ ഇന്ന്...
ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്‌ഫോടക വസ്‌തുക്കൾ രാജ്യത്തിനകത്ത് നിന്നെന്ന് സംശയം
ന്യൂഡെൽഹി: ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ സ്‌ഫോടനത്തിൽ രാസവസ്‌തുവായ ആർഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടുകിലോ വീതം സ്‌ഫോടകവസ്‌തുക്കൾ ഡ്രോണുകൾ വർഷിച്ചുവെന്നാണ് നിഗമനം. നൂറുമീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ സ്‌ഫോടനം നടത്തിയത്. ആർഡിഎക്‌സ് എത്തിച്ചത്...
പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...
കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാൻ രാജ്യത്തിന് കഴിയും; കേന്ദ്രം
ന്യൂഡെൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാനുള്ള...
ഡെൽഹിയിൽ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. ഡെൽഹി വിമാനത്താവളത്തിന് സമീപമുള്ള പാലം മേഖലയിൽ നടന്ന ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂൺ 18ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്...
മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്. അതിനാൽ മുഴുവൻ...
പുതുച്ചേരിയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു
പുതുച്ചേരി: എൻ രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെ രണ്ട് പേർ മന്ത്രിമാരായി.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി നീണ്ടുനിന്ന എൻആർ കോൺഗ്രസ്,...
ഇന്ധനവില കുതിക്കുന്നു; രാജസ്‌ഥാനിൽ 110 കടന്ന് പെട്രോൾ വില
ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും വില 100 രൂപ കടന്നിരുന്നു. ഇപ്പോഴിതാ രാജസ്‌ഥാനത്തിൽ പെട്രോൾ വില 110 രൂപയും കടന്ന് ഉയരുകയാണ്. ഹനുമാന്‍ഗഢ് ജില്ലയിലാണ് പ്രീമിയം...








































