Fri, Sep 11, 2026
35 C
Dubai

ജമ്മു കശ്‌മീർ സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്‌നാഥ്‌ സിംഗ്, ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ്...

ഐഷയെ അറസ്‌റ്റ്‌ ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി

കവരത്തി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ഐഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയില്ല. ദ്വീപിൽ നിന്ന് മടങ്ങാനും പോലീസ് അനുമതി നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം...

ഇസ്രോ ചാരക്കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ച് സിബിഐ

തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട് സമര്‍പ്പിച്ചു. ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും കെകെ ജോഷ്വയും അടക്കമുള്ളവരാണ് പ്രതികള്‍. കേരള പോലീസ്, ഐബി ഉദ്യോഗസ്‌ഥരടക്കം...

‘ഷേർണി’ സിനിമക്കെതിരെ പ്രമുഖ ഷൂട്ടർ അസ്‌കർ അലി ഖാൻ

ഹൈദരാബാദ്: വിദ്യാ ബാലൻ അഭിനയിച്ച 'ഷേർണി' എന്ന സിനിമയുടെ നിർമാതാക്കൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഷൂട്ടർ അസ്‌കർ അലി ഖാൻ. കടുവ അവ്‌നിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വസ്‌തുതകൾ വളച്ചൊടിക്കുകയാണ് ചിത്രത്തിലൂടെ...

രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് ഉടൻ

ന്യൂഡെൽഹി : രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ രാജ്യത്ത് ഉടൻ തന്നെ ആരംഭിക്കുന്നു. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. ഏകദേശം സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ വാക്‌സിനേഷൻ...

സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പുതിയ ഐടി മാർഗ നിർദ്ദേശങ്ങളിൽ ഇതിനായി കേന്ദ്രം ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് പരാതി കിട്ടി...

കോവിഡ് ഇന്ത്യ; 68,885 രോഗമുക്‌തി, 54,069 രോഗബാധ, 1,321 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 54,069 പുതിയ കോവിഡ് കേസുകൾ. 68,885 പേർ രോഗമുക്‌തി നേടിയപ്പോൾ 1,321 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ...

രാജ്യത്ത് ഡെൽറ്റ പ്ളസ് വകഭേദം വ്യാപിക്കുന്നു; വിദഗ്‌ധ പഠനം നടത്തും

ന്യൂഡെൽഹി : രാജ്യത്ത് കൂടുതൽ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്നത് കണക്കിലെടുത്ത് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം പഠനവിധേയമാക്കാൻ തീരുമാനിച്ച് ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും...
- Advertisement -