Fri, Sep 11, 2026
40 C
Dubai

വായ്‌പാതട്ടിപ്പ്; മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്‌തി കണ്ടുകെട്ടി

ന്യൂഡെൽഹി: വായ്‌പാതട്ടിപ്പ് നടത്തി നാടുവിട്ട വിവാദ വ്യവസായികളുടെ ആസ്‌തി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്കുകൾക്കുണ്ടായ നഷ്‌ടത്തിന്റെ 80.45 ശതമാനമാണിത്....

കോവിഡ് വ്യാപനം; നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പശ്‌ചാത്തലം പരിഗണിച്ച്‌ നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കുമെന്ന് സൂചന. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷ ഉടന്‍ നടത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്. എന്‍‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും...

ലോക റെക്കോർഡ് നേടാൻ വാക്‌സിൻ പൂഴ്‌ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ചും വിമർശിച്ചും മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി കേന്ദ്രം വാക്‌സിൻ പൂഴ്‌ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു. "ഞായറാഴ്‌ച പൂഴ്‌ത്തിവെക്കും, തിങ്കളാഴ്‌ച...

മാനനഷ്‌ടകേസ്; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്‌ക്ക് രണ്ട് കോടി രൂപ പിഴ

ബെംഗളൂരു: മാനനഷ്‌ടകേസിൽ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ പാ‌ര്‍ട്ടി നേതാവുമായ ദേവഗൗഡയ്‌ക്ക് രണ്ട് കോടി രൂപ പിഴയിട്ട് കര്‍ണാടക ഹൈക്കോടതി. ബെംഗളുരു കമ്പനിയായ നന്ദി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോറിഡോര്‍ പ്രോജക്‌ട് (നൈസ്) നല്‍കിയ കേസിലാണ് കോടതി...

വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്‌ത്‌ ഇൻഡിഗോ എയർലൈൻസ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 10...

ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു

ലഖ്‌നൗ: ദളിത് യുവാവിനെ വിവാഹം ചെയ്‌തതിന്‌ മുസ്‌ലിം യുവതിക്ക് ബന്ധുക്കളുടെ ക്രൂര പീഡനം. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലുള്ള 20കാരിയാണ് മുസ്‌ലിം യുവാവിനെ വിവാഹം ചെയ്‌തതിന്‌ ബന്ധുക്കളുടെ പീഡനത്തിരയായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്‌റ്റ്...

ഐഷയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു

കവരത്തി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഐഷയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ...

ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസ് ഇൻസ്‌പെക്‌ടറെ അജ്‌ഞാത തീവ്രവാദി സംഘം വെടിവെച്ചു കൊലപ്പെടുത്തി. പോലീസ് ഇൻസ്‌പെക്‌ടർ പർവേസ് അഹ്‌മദ്‌ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ മെംഗൻവാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നിൽ ചൊവ്വാഴ്‌ച രാത്രി...
- Advertisement -